വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ജുമുഅ: വിധികളും മര്യാദകളും
- ജുമുഅ: വിധികളും മര്യാദകളുംവെള്ളിയാഴ്ചയുടെ ശ്രേഷ്ടതകളും അനുഷ്ടിക്കേണ്ട കര്മ്മങ്ങളും വിശദമായി പ്രതിപാദിക്കുന്നു.- എഴുതിയത് : മുഹമ്മദ് സ്വാലിഹ് അല്-മുന്ജിദ് - പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - അബ്ദുല് റഹ് മാന് സ്വലാഹി - പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി - പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ - Source : http://www.islamhouse.com/p/2342 
പുസ്തകങ്ങള്
- വിശ്വാസ കാര്യങ്ങള്വിശ്വാസ കാര്യങ്ങള്എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ പരിഭാഷകര് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പ്രസാധകര് : ജാമിഅ ഇസ്ലാമിയ, മദീന അല്-മുനവ്വറ Source : http://www.islamhouse.com/p/521 
- ഇസ്ലാമിന്റെ മിതത്വംമുസ്ലിംകളിലും ഇതര മതങ്ങളില് ചിലതിലുമുള്ള വിശ്വാസ കാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും കാണപ്പെടുന്ന ധാരാളം തീവ്രനിലപാടുകളേയും ജിര്ണ്ണനിലപാടുകളേയും വിശകലനം ചെയ്ത് കൊണ്ട് ഇസ്ലാമിന്റെ യഥാര്ത്ഥ രൂപമായ മദ്ധ്യമനിലപാട് വ്യക്തമാക്കുന്ന ഈ കൃതിയിലൂടെ മിതത്വം ആണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് ബോധ്യപ്പെത്തുന്നു.എഴുതിയത് : ശൈഖ് അബ്ദുല്ലാഹ് ബിന് അബ്ദുല് റഹ്മാന് അല് ജിബ്രീന് പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി Source : http://www.islamhouse.com/p/206600 
- ശിര്ക്ക് : വിവരണം, വിഭജനം, വിധികള്ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്, അപകടങ്ങള് എന്നീ വിഷയങ്ങളില് വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില് ബുഹൂതി വല് ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില് പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി Source : http://www.islamhouse.com/p/294911 
- ഇസ്ലാമിക വിശ്വാസംപ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി Source : http://www.islamhouse.com/p/517 
- ബൈബിളിന്റെ ദൈവീകതകേരളത്തില് പെരുമ്പാവൂരില് നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന് മുസ്ലിം സംവാദം ഗ്രന്ഥരൂപത്തില്, എം.എം. അക്ബറിന്റെ അനുബന്ധത്തോടെഎഴുതിയത് : എം.മുഹമ്മദ് അക്ബര് പരിശോധകര് : ഉസ്മാന് പാലക്കാഴി പ്രസാധകര് : ദഅ്വ ബുക്സ് Source : http://www.islamhouse.com/p/52889 















