വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളും
- അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളുംഒരാള് യഥാര്ത്ഥ വിശ്വാസിയായി തീരണമെങ്കില് ഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില് ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില് �അര്കാനുല് ഈമാന്� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള് സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില് ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില് പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്ത്താവ് ഉള്കൊള്ളിച്ചിട്ടുള്ളത്.- എഴുതിയത് : ഹാഫിള് ബ്നു അഹ്’മദ് അല്ഹകമി - പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് - പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ - Source : http://www.islamhouse.com/p/339918 
പുസ്തകങ്ങള്
- ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്ത്ഥം, ആരാധനയില് ശ്രദ്ധിക്കേണ്ട ഘടകങ്ങള്തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് പരിശോധകര് : അബ്ദുറസാക് സ്വലാഹി Source : http://www.islamhouse.com/p/354868 
- ഇസ്ലാം വിധികള്, മര്യാദകള്ഇസ്ലാം വിധികള്, മര്യാദകള് എന്ന ഈ ഗ്രന്ഥത്തില് ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര് ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക്  പുണ്യം ചെയ്യല്, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്, ഭക്ഷണ മര്യാദകള്, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള് വളരെ ലളിതമായ രീതിയില് ഇതില് വിശദീകരിക്കപ്പെട്ടിരിക്കുന്നു.പരിശോധകര് : മുഹമ്മദ് കബീര് സലഫി പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി Source : http://www.islamhouse.com/p/313792 
- വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്നോമ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള് ചര്ച്ച ചെയ്ത് അവയുടെ വിധികള് വ്യക്തമാക്കുന്നു.എഴുതിയത് : മുഹമ്മദ് കുട്ടി അബൂബക്കര് പരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ - രിയാദ് ഇന്ഡ്യന് ഇസ്ലാഹി സെന്റര് Source : http://www.islamhouse.com/p/56832 
- മുഹമ്മദ്, മാനവരിലെ മഹോന്നതന്മുഹമ്മദ് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില് വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട് സമൃദ്ധമായ ഒരു കൃതി. മുഹമ്മദ് നബിയെ അടുത്തറിയാന് ആഗ്രഹിക്കുന്നവര്ക്ക് ഈ പുസ്തകത്തെ നിര്ദ്ദേശിച്ചു കൊടുക്കാവുന്നതാണ്എഴുതിയത് : അഹ്മദ് ദീദാത്ത് പരിശോധകര് : അബ്ദുറസാക് സ്വലാഹി പരിഭാഷകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ് Source : http://www.islamhouse.com/p/333903 
- മൂന്നു അടിസ്ഥാന തത്വങ്ങള്-bതന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/339920 















