വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » മൂന്നു അടിസ്ഥാന കാര്യങ്ങള് അതിന്നുള്ള തെളിവുകള്
- മൂന്നു അടിസ്ഥാന കാര്യങ്ങള് അതിന്നുള്ള തെളിവുകള്ഏതൊരു മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില് പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന് ഹൃദയത്തിലുള്ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.- എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് - പരിശോധകര് : അബ്ദുറസാക് സ്വലാഹി - പരിഭാഷകര് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി - Source : http://www.islamhouse.com/p/333899 
പുസ്തകങ്ങള്
- യതാര്ത്ഥ മതംഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്ഗ്ഗത്തിലേക്കോ ചേര്ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്ത്ഥത്തില് ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല് മാര്ക്സിനു ശേഷം മര്ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല് അറിയാന് സഹായിക്കുന്ന ലഖുകൃതി.എഴുതിയത് : ബിലാല് ഫിലിപ്സ് പരിശോധകര് : അബ്ദുറസാക് സ്വലാഹി Source : http://www.islamhouse.com/p/354852 
- ഹജ്ജ്, ഉംറ, സിയാറത്ത്ഹജജ്, ഉംറ, മദീന സന്ദര്ശനം എന്നീ വിഷയങ്ങള് വിശദമായി പ്രതിപാദിക്കുന്നുഎഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ് പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര് പരിഭാഷകര് : മുഹ്’യുദ്ദീന് മുഹമ്മദ് അല്കാത്തിബ് ഉമരി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/61986 
- എളുപ്പമുള്ള ഹജ്ജ്വീട്ടില് നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്വ്വഹിക്കാനാവശ്യമായ കര്മ്മങ്ങള്, ദുല്ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്, ഇഹ്രാമില് പ്രവേശിച്ചാല് ചെയ്യാന് പാടില്ലാത്ത കാര്യങ്ങള് തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.എഴുതിയത് : അബ്ദുസ്സലാം മോങ്ങം പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം Source : http://www.islamhouse.com/p/226537 
- ഇസ്ലാമിന്റെ മിതത്വംമുസ്ലിംകളിലും ഇതര മതങ്ങളില് ചിലതിലുമുള്ള വിശ്വാസ കാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും കാണപ്പെടുന്ന ധാരാളം തീവ്രനിലപാടുകളേയും ജിര്ണ്ണനിലപാടുകളേയും വിശകലനം ചെയ്ത് കൊണ്ട് ഇസ്ലാമിന്റെ യഥാര്ത്ഥ രൂപമായ മദ്ധ്യമനിലപാട് വ്യക്തമാക്കുന്ന ഈ കൃതിയിലൂടെ മിതത്വം ആണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് ബോധ്യപ്പെത്തുന്നു.എഴുതിയത് : ശൈഖ് അബ്ദുല്ലാഹ് ബിന് അബ്ദുല് റഹ്മാന് അല് ജിബ്രീന് പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി Source : http://www.islamhouse.com/p/206600 
- മൂന്നു അടിസ്ഥാന തത്വങ്ങള്-bതന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/339920 















