വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം
- ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണംഖുര്ആന്, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.- പരിശോധകര് : അബ്ദുറസാക് സ്വലാഹി - പ്രസാധകര് : ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി - Source : http://www.islamhouse.com/p/354860 
പുസ്തകങ്ങള്
- ക്രൈസ്തവ ദൈവ സങ്കല്പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല് ഏകദൈവത്തില് മൂന്ന് ആളത്വങ്ങളുണ്ടെന്ന് സമര്ത്ഥിക്കാന് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള്‍ വചനങ്ങള് കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍ പരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള്‍ ആന്‍റ് ഗൈഡന്‍സ്-റൌള http://www.islamreligion.com Source : http://www.islamhouse.com/p/354862 
- കിതാബുത്തൗഹീദ്വിശുദ്ധ ഖുര്ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്ക്കന് വിശ്വാസങ്ങളേയും കര്മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല്‍ വഹ്ഹാബ് പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി പരിഭാഷകര് : അബ്ദുല്‍ ജബ്ബാര് മദീനി Source : http://www.islamhouse.com/p/193215 
- സുന്നത്തിന്റെf സ്ഥാനം ഇസ്ലാമില്‍സുന്നത്തിന്റെ നിര്വ്വمചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍'ഗാമികള്ക്ക്ല സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന്‍ മുസ്ലിമല്ല, സുന്നത് പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന ശൈഖ് സ്വാലിഹ് ബ്‌നു ഫൗസാന്‍ അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം.എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ പരിഭാഷകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ Source : http://www.islamhouse.com/p/327640 
- ഇസ്ലാം, ഈമാന്‍ , അടിസ്ഥാന ശിലകള്ഈമാന് കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്ക്ക് ഈ പുസ്തകത്തില് നിന്നും ലഭിക്കും എന്നതില് സംശയമില്ല.എഴുതിയത് : മുഹമ്മദ് ജമീല് സൈനു പരിശോധകര് : അബ്ദുറസാക് സ്വലാഹി Source : http://www.islamhouse.com/p/354858 
- ഹാജിമാരുടെ പാഥേയംഹജ്ജ് കര്മ്മം എങ്ങിനെ നിര്വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.എഴുതിയത് : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - അബ്ദുല്‍ റഹ് മാന്‍ സ്വലാഹി പ്രസാധകര് : ഫൊറിനേര്സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ Source : http://www.islamhouse.com/p/2355 















