വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ആഗോള സാമ്പത്തിക മാന്ദ്യം: ഇസ്ലാമിക പരിപ്രേക്ഷ്'യം
- ആഗോള സാമ്പത്തിക മാന്ദ്യം: ഇസ്ലാമിക പരിപ്രേക്ഷ്'യംആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായതിന്റെ കാരണങ്ങള്, പ്രശ്നങ്ങള് , ഇസ്ലാമിക സാമ്പത്തിക ക്രമം പിന്തുടരുന്നതിലൂടെ ഈ പ്രശ്നത്തിലുള്ള ശാശ്വത പ്രതിവിധി: വിഷയത്തെക്കുറിച്ചുള്ള- എഴുതിയത് : എം.മുഹമ്മദ് അക്ബര് - പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി - Source : http://www.islamhouse.com/p/205618 
പുസ്തകങ്ങള്
- ഹജ്ജ്, ഉംറ, സിയാറത്ത്ഹജജ്, ഉംറ, മദീന സന്ദര്ശനം എന്നീ വിഷയങ്ങള് വിശദമായി പ്രതിപാദിക്കുന്നുഎഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ് പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര് പരിഭാഷകര് : മുഹ്’യുദ്ദീന് മുഹമ്മദ് അല്കാത്തിബ് ഉമരി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/61986 
- രക്ഷയുടെ കപ്പല്ഇസ്ലാമിക സമൂഹത്തില് വന്ന് ഭവിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്വാധീനങ്ങളെ വസ്തുതാപരമായി വിലയിരുത്തുകയാണ് ഈ ഗ്രന്ഥത്തില്. വിശ്വാസികളിലേക്ക് ശിര്ക്ക്  കടന്ന്വരുന്നതിന്റെ വഴികളെ വിശകലനം ചെയ്യുകയും യഥാര്ത്ഥസ തൗഹീദില് ഉറച്ചു നില്ക്കാചനുള്ള മാര്ഗിങ്ങളെ വ്യക്തമാക്കുകയും ചെയ്യുന്ന ഈ കൃതി വായനക്കാരന്റെ ഹൃദയത്തില് ചലനമുണ്ടാക്കുമെന്ന കാര്യത്തില് സംശയമില്ല.എഴുതിയത് : മുഹമ്മദ് ഇബുനു അബ്ദു റഹ്’മാന് അല് അരീഫി പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് Source : http://www.islamhouse.com/p/266267 
- ഖുര്ആനിന്റെ മൗലികതവിശുദ്ധ ഖുര്ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്ശനങ്ങള്ക്കും മുസ്ലിംകള്ക്കു തന്നെയും ഉണ്ടാകാന് സാധ്യത ഉള്ളതുമായ സംശയങ്ങള്ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്ക്ക് ഒരു ഗൈഡ് - ഒന്നാം ഭാഗംഎഴുതിയത് : എം.മുഹമ്മദ് അക്ബര് പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/2301 
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.പരിശോധകര് : മുഹമ്മദ് കബീര് സലഫി Source : http://www.islamhouse.com/p/358876 
- ഹൈന്ദവത: ധര്മ്മവും, ദര്ശനവും.ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില് വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്മ്മവും സംസ്കാരവും, വേദങ്ങള്, ഉപനിഷത്തുകള് തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള് എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്ച്ച ചെയ്യപ്പെടുന്ന ഹിന്ദു മതത്തെ അടുത്തറിയാന് ഒരുത്തമ റഫറന്സ് കൃതി.എഴുതിയത് : എം.മുഹമ്മദ് അക്ബര് പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/2344 















